close
ഉള്ളടക്കത്തിലേക്ക് പോവുക

ഡാനിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Danish language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡാനിഷ് Danish
dansk
Image
The first page of the Jutlandic Law originally from 1241 in Codex Holmiensis, copied in 1350.
The first sentence is: "Mædh logh skal land byggas"
Modern orthography: "Med lov skal land bygges"
English translation: "With law shall a country be built"
ഉച്ചാരണം[ˈdanˀsɡ]
ഉത്ഭവിച്ച ദേശം
സംസാരിക്കുന്ന നരവംശംDanes
മാതൃഭാഷയായി സംസാരിക്കുന്നവർ
5.5 million (2012)[1]
Indo-European
പൂർവ്വികരൂപം
ഭാഷാഭേദങ്ങൾ
Latin script:
Dano-Norwegian alphabet
Danish orthography
Danish Braille
Danish Sign Language
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
അംഗീകൃത
ന്യൂനപക്ഷ ഭാഷ
നിയന്ത്രിക്കുന്നത്
Dansk Sprognævn
(Danish Language Committee)
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1da
ഐ.എസ്.ഒ. 639-2dan
ഐ.എസ്.ഒ. 639-3Either:
dan  Insular Danish
jut  Jutlandic
ഗ്ലോട്ടോലോഗ്dani1284[2]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
5 2-AAA-bf & -ca to -cj
Image
The Danish-speaking world:
  regions where Danish is the language of the majority
  regions where Danish is the language of a significant minority
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.
സ്പോക്കൺ സ്റ്റാൻഡേർഡ് ഡാനിഷ്

ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ് (Danish /ˈdnɪʃ/ dansk pronounced [ˈdanˀsɡ] ; dansk sprog, [ˈdanˀsɡ ˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[4][5]

അവലംബം

[തിരുത്തുക]
  1. Insular Danish at Ethnologue (18th ed., 2015)
    Jutlandic at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Danic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  3. The Federal Ministry of the Interior of Germany Archived 2013-11-04 at the Wayback Machine and Minorities in Germany Archived 2016-09-29 at the Wayback Machine
  4. Torp 2006.
  5. Rischel 2012, pp. 809–10.
"https://ml.wikipedia.org/w/index.php?title=ഡാനിഷ്_ഭാഷ&oldid=4594777" എന്ന താളിൽനിന്ന് ശേഖരിച്ചത്