close
ഉള്ളടക്കത്തിലേക്ക് പോവുക

ചെക്ക് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Czech language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Czech
Bohemian[1]
čeština, český jazyk
ഉത്ഭവിച്ച ദേശംCzech Republic
സംസാരിക്കുന്ന നരവംശംCzechs
മാതൃഭാഷയായി സംസാരിക്കുന്നവർ
10.7 million (2015)[2]
Latin script (Czech alphabet)
Czech Braille
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Image ചെക്ക് റിപ്പബ്ലിക്ക്
Image യൂറോപ്യൻ യൂണിയൻ
അംഗീകൃത
ന്യൂനപക്ഷ ഭാഷ
നിയന്ത്രിക്കുന്നത്Institute of the Czech Language
ഭാഷാ കോഡുകൾ
ഐ.എസ്.ഒ. 639-1cs
ഐ.എസ്.ഒ. 639-2cze (B)
ces (T)
ഐ.എസ്.ഒ. 639-3ces
ഗ്ലോട്ടോലോഗ്czec1258[5]
ഭാഷാമണ്ഡലം
(ലിംഗ്വാസ്ഫിയർ)
53-AAA-da < 53-AAA-b...-d
(varieties: 53-AAA-daa to 53-AAA-dam)
ഈ ലേഖനത്തിൽ അന്താരാഷ്ട്ര ശബ്ദലിപി (IPA) ലിപിയിലുള്ള വിവരങ്ങളുണ്ട്. ശരിയായ റെൻഡറിംഗ് പിന്തുണയില്ലാതെ, യുണിക്കോഡ് പ്രതീകങ്ങൾക്ക് പകരം ചോദ്യചിഹ്നങ്ങളോ ബോക്സുകളോ മറ്റ് ചിഹ്നങ്ങളോ നിങ്ങൾ കണ്ടേക്കാം.
Image

ചെക്ക്‌ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഭാഷയാണ് ചെക്ക് ഭാഷ (Czech /ɛk/; čeština Czech pronunciation: [ˈtʃɛʃcɪna]). നേരത്തെ ഈ ഭാഷ ബൊഹീമിയൻ (Bohemian, ലത്തീനിൽ ലിൻഗ്വാ ബൊഹോമിക്ക lingua Bohemica)[6] (/bˈhmiən, bə-/;[7] എന്നും അറിയപ്പെട്ടിരുന്നു. ഇന്തോ യൂറോപ്യൻ കുടുംബത്തിലെ പടിഞ്ഞാറൻ സ്ലാവിക് ശാഖയിലുൾപ്പെട്ട ഭാഷയാണ് ചെക്ക്. ഏകദേശം ഒരു കോടിയിലേറെ ജനങ്ങളാൽ സംസാരിക്കപ്പെടുന്നന്ന ഭാഷയാണിത്. സ്ലൊവാക് ഭാഷയുമായി വളരെ സാമ്യമുണ്ട്.[8]

അവലംബം

[തിരുത്തുക]
  1. James Minahan. One Europe, many nations : a historical dictionary of European national groups. Greenwood Press, 2000. Page 200.
  2. Czech at Ethnologue (18th ed., 2015)
  3. 1 2 3 4 5 http://www.coe.int/en/web/conventions/full-list/-/conventions/treaty/148/declarations?p_auth=63PpH3zN
  4. Ministry of Interior of Poland: Act of 6 January 2005 on national and ethnic minorities and on the regional languages
  5. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Czech". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
  6. "Czech language". www.britannica.com. Encyclopædia Britannica. Retrieved 6 January 2015.
  7. Jones, Daniel (2003) [1917], English Pronouncing Dictionary, Cambridge: Cambridge University Press, ISBN 3-12-539683-2 {{citation}}: Unknown parameter |editors= ignored (|editor= suggested) (help)
  8. https://link.springer.com/article/10.1007/s11185-015-9150-9
"https://ml.wikipedia.org/w/index.php?title=ചെക്ക്_ഭാഷ&oldid=4023106" എന്ന താളിൽനിന്ന് ശേഖരിച്ചത്