ലിനേസീ
ദൃശ്യരൂപം
(Linaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ലിനേസീ | |
|---|---|
| കാർക്കോട്ടി, മാടായിപ്പാറയിൽ നിന്നും | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Rosids |
| Order: | മാൽപീഗൈൽസ് |
| Family: | ലിനേസീ DC. ex Perleb[1] |
| Genera | |
|
See text | |
സപുഷ്പിസസ്യങ്ങളിലെ ഒരു കുടുംബമാണ് ലിനേസീ (Linaceae). ലോകമെങ്ങുംതന്നെ കാണപ്പെടുന്ന ഈ കുടുംബത്തിൽ 14 ജനുസുകളിലായി ഏതാണ്ട് 250 സ്പീഷിസുകൾ ആണുള്ളത്. 14 ജനുസുകൾ രണ്ട് ഉപകുടുംബങ്ങളിലായി വിന്യസിച്ചിരിക്കുന്നു.
ലിനോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ
ഹ്യൂഗോനിയോയിഡേ ഉപകുടുംബത്തിലുള്ള ജനുസുകൾ
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Linaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.