close
ഉള്ളടക്കത്തിലേക്ക് പോവുക

സ്പാനിഷ്‌ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Spanish language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Spanish, Castilian
español, castellano
Pronunciation/espaˈɲol/, /kasteˈʎano/ or /kasteˈʝano/
RegionSpanish speaking countries:
Image അർജന്റീന,
Image ബൊളീവിയ,
Image ചിലി,
Image കൊളംബിയ,
Image കോസ്റ്റാറിക്ക,
Image ക്യൂബ,
Image ഡൊമനിക്കൻ റിപ്പബ്ലിക്,
Image ഇക്വഡോർ,
Image Equatorial Guinea,
Image El Salvador,
Image ഗ്വാട്ടിമാല,
Image ഹോണ്ടുറാസ്,
Image മെക്സിക്കോ,
Image Nicaragua,
Image പനാമ,
Image പരഗ്വെ,
Image പെറു,
Image Puerto Rico,
Image സ്പെയിൻ,
Image ഉറുഗ്വേ,
Image വെനിസ്വേല,
and a significant numbers of the populations of
Image Andorra,
Image Belize,
Image Gibraltar,
and the
Image United States.
Native speakers
First languagea: 322[1]– c. 400 million[2][3][4]
Totala: 400–500 million[5][6][7]
aAll numbers are approximate.
Latin (Spanish variant)
Official status
Official language in
21 countries
Regulated by[[Association of Spanish Language Academies|Asociación de Academias de la Lengua Española]] (Real Academia Española and 21 other national Spanish language academies)
Language codes
ISO 639-1es
ISO 639-2spa
ISO 639-3spa
Image

വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ്സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ [8][9] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[10][6]

Hispanic World
Hispanic World

അവലംബം

[തിരുത്തുക]
  1. "Encarta-Most Spoken languages". Archived from the original on 2009-10-29. Retrieved 2008-06-30.
  2. "Ciberamerica-Castellano". Archived from the original on 2008-01-04. Retrieved 2008-06-30.
  3. "El Nuevo Diario". Archived from the original on 2009-01-04. Retrieved 2008-06-30.
  4. Terra Noticias
  5. "Universidad de México". Retrieved 2012-12-09.{{cite web}}: CS1 maint: deprecated archival service (link)
  6. 1 2 Instituto Cervantes ("El Mundo" news)
  7. "Yahoo Press Room". Archived from the original on 2009-01-26. Retrieved 2008-06-30.
  8. "Ethnologue, 1999". Archived from the original on 1999-04-29. Retrieved 2021-08-09.
  9. CIA World Factbook Archived 2014-03-07 at the Wayback Machine, Field Listing - Languages (World).
  10. "Universidad de México". Retrieved 2012-12-09.{{cite web}}: CS1 maint: deprecated archival service (link)

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ സ്പാനിഷ്‌ ഭാഷ പതിപ്പ്
"https://ml.wikipedia.org/w/index.php?title=സ്പാനിഷ്‌_ഭാഷ&oldid=4603307" എന്ന താളിൽനിന്ന് ശേഖരിച്ചത്